Monday, December 23
BREAKING NEWS


കൊല്ലത്ത് കുഞ്ഞിനെയും കൊണ്ട് കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍

By sanjaynambiar
kollam-map

കൊല്ലം∙ കുണ്ടറയ്ക്കു സമീപം മൂന്നു വയസുളള കുഞ്ഞിനെയും കൊണ്ട്‌ യുവതി കായലിൽ ചാടി. യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിനാട് സ്വദേശി രാഖിയാണ് കായലില്‍ ചാടി മരിച്ചത്. മൂന്നു വയസുള്ള മകന്‍ ആദിയെ കണ്ടെത്താന്‍ തിരച്ചിൽ തുടരുന്നു. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവം.

Content retrieved from: https://www.manoramaonline.com/news/latest-news/2020/10/26/woman-jumped-into-lake-with-daughter-in-kollam.html.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!