Monday, December 23
BREAKING NEWS


വടകര മുൻ എംഎൽഎ എം കെ പ്രേംനാഥ് അന്തരിച്ചു MK Premnath

By sanjaynambiar

MK Premnath വടകര മുൻ എംഎൽഎ ആയിരുന്ന എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Also Read : https://www.bharathasabdham.com/widespread-rain-in-the-state-today-rain-kerala/

2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ഭൗതിക ശരീരം 12 മണിക്ക് വടകര ടൗൺ ഹാളിലും 2.30ന് ഓർക്കാട്ടേരി പാർട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദർശനത്തിന് വെക്കും. ആറുമണിക്ക് സംസ്കാരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!