Monday, December 23
BREAKING NEWS


യുഡിഎഫ് മുന്നേറ്റം കൂടുന്നു

By sanjaynambiar

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുനിസിപാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. 86 മുനിസിപാലിറ്റികളിൽ 32 എൽഡിഎഫും, 43 ഇടത്ത് യുഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും എന്ന രീതിയിലാണ് വോട്ടിംഗ് നില.

യുഡിഎഫിന്റെ ആധിപത്യം ആണ് കാണാൻ സാധിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!