Wednesday, December 18
BREAKING NEWS


Tag: UAE

യുഎഇയിലെ തൊഴില്‍ നഷ്ട ഇൻഷുറൻസ്; പിഴ മുന്നറിയിപ്പുമായി മന്ത്രാലയം UAE
News

യുഎഇയിലെ തൊഴില്‍ നഷ്ട ഇൻഷുറൻസ്; പിഴ മുന്നറിയിപ്പുമായി മന്ത്രാലയം UAE

UAE തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ചേ​രാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക്​ പി​ഴ ചു​മ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മാ​ന​വ​വി​ഭ​ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം. ഒ​ക്​​ടോ​ബ​ർ ഒ​ന്നാ​ണ്​ പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ നി​ശ്​​ച​യി​ച്ച അ​വ​സാ​ന തി​യ​തി. 400 ദി​ർ​ഹ​മാ​ണ്​ നി​യ​മം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തു​ക. ജ​നു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ച തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സി​ൽ ഇ​തി​ന​കം 50 ല​ക്ഷ​ത്തോ​ളം പേ​ർ ചേ​ർ​ന്നി​ട്ടു​ണ്ട്. ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ ജോ​ലി ക​ണ്ടെ​ത്തു​ന്ന കാ​ല​യ​ള​വി​ൽ മാ​ന്യ​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം പ​രി​ര​ക്ഷ ന​ൽ​കു​ന്ന​താ​ണ് തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്. നാ​മ​മാ​ത്ര പ്രീ​മി​യ​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ് തൊ​ഴി​ലാ​...
മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനത്തിന് സാക്ഷിയായി; ഇന്ത്യയെ അഭിനന്ദിച്ച്‌ യുഎഇ UAE PM Chandrayaan-3
Latest news

മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനത്തിന് സാക്ഷിയായി; ഇന്ത്യയെ അഭിനന്ദിച്ച്‌ യുഎഇ UAE PM Chandrayaan-3

UAE PM Chandrayaan-3 ചന്ദ്രയാൻ-3ന്റെ വിജയത്തില്‍ അഭിനന്ദനങ്ങളറിയിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും. ചന്ദ്രനില്‍ ഇറങ്ങിയതിന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍,രാഷ്‌ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലാണ്, ഇന്ത്യ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. https://www.youtube.com/watch?v=zYcJcRGIgck ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതിനെ അഭിനന്ദിച്ച്‌ യു.എ.ഇ പൊതുവിദ്യഭ്യാസ, ശാസ്ത്രസാങ്കേതിക സഹമന്ത്രി സാറ അല്‍ അമരിയും രംഗത്തെത്തി.ചന്ദ്രനില്‍ വിജകരമായി ഇറങ്ങിയ നാലാമത്തെയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറിയതിന് സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍.ഇത് മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനമാണെന്നായിരുന്നു സ...
യു എ ഇയുടെ  രക്തസാക്ഷികളായ ധീര സൈനികരുടെ ത്യാഗത്തെ സർഗാത്മകമായി ആദരിച്ച് ‘ആർട്ട് ഫോർ യു’
Latest news, World

യു എ ഇയുടെ രക്തസാക്ഷികളായ ധീര സൈനികരുടെ ത്യാഗത്തെ സർഗാത്മകമായി ആദരിച്ച് ‘ആർട്ട് ഫോർ യു’

വിൻസെന്റ് വാൻ ഗോഗ്, പാബ്ലോ പിക്കാസോ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎഇയിലെ 20 കലാകാരന്മാർ രാജ്യത്തിന്റെ രക്തസാക്ഷികളായ ധീര സൈനികരുടെ ത്യാഗത്തെ ചിത്രകലയിലൂടെ അഭിവാദ്യം ചെയ്തു. ആർട്ടിസ്റ്റ് അൻസസ്റ്റേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന വെർച്വൽ എക്‌സിബിഷൻ ഡിസംബർ ഒന്നിന് ആരംഭിച്ചു കഴിഞ്ഞു. ‘വിൻസെന്റ് വാൻ ഗോഗ്, പാബ്ലോ പിക്കാസോ, ജോർജിയ ഓ കീഫ് എനിങ്ങനെ വ്യത്യസ്ത ശൈലികളുള്ള പല വിഖ്യാത ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾ പുനരാവിഷ്‌കരിക്കപ്പെടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. എക്‌സിബിഷന്റെ ക്യൂറേറ്റർ ഡിസൈനറും ആർട്ട് 4 ഗാലറിയുടെ സ്ഥാപകനുമായ ജെസ്‌നോ ജാക്‌സൺ പറഞ്ഞു. പാബ്ലോ പിക്കാസോ, പോൾ ക്ലീ, ജോർജ്ജ് സ്യൂറാത്ത്, മൈക്കലാഞ്ചലോ, ജോർജിയ ഓകീഫ്, റെംബ്രാന്റ്, ക്ലഡ് മോനെറ്റ്, രാജാ രവിവർമ, ജാക്‌സൺ പൊള്ളോക്ക്, എഡ്വാർഡ് മഞ്ച്, പോൾ ഗ്വഗ്വിൻ, ജുവാൻ ഗ്രിസ്, ജാക്ക് ഡേൽ, എസ്.എച്ച്. റാസ, – എന്നിങ്ങനെ 19 ലോക ...
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ സംവിധാനം നടപ്പിലാക്കി യുഎഇ
World

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ സംവിധാനം നടപ്പിലാക്കി യുഎഇ

യുഎഇയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ സംവിധാനം നടപ്പിലാക്കുന്നു. ഇതോടെ ചില ഉദ്യോഗത്തില്‍പ്പെട്ടവര്‍ക്ക് 10 വര്‍ഷം വരെ താമസത്തിന് അനുമതി ലഭിക്കും. നിലവില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം താമസത്തിന് അനുമതി നല്‍കുന്നതായിരുന്നു യുഎഇയിലെ വിസ സംവിധാനം.ചില പ്രത്യേക ഉദ്യോഗത്തിലുള്ളവര്‍ക്ക് കുറച്ചധികം നാള്‍ താമസിക്കാന്‍ വിസ കാലാവധി നല്‍കുന്ന ഈ നിയമമാണ് നിലവില്‍ വിപുലീകരിച്ചത്. മെഡിക്കല്‍ ഡോക്ടര്‍മാര്‍,ഡോക്ടറേറ്റ് ഡിഗ്രിയുള്ളവര്‍,കമ്പ്യൂട്ടര്‍,ഇലക്‌ട്രിക്കല്‍, ബയോളജി എഞ്ചിനിയര്‍മാര്‍ ഇ‌ട്രോണിക്‌സ് പ്രോഗാമിംഗ് ജോലിക്കാര്‍, എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിരുദം, ബിഗ് ഡേറ്റ, എപിഡമോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ...
error: Content is protected !!