തിരുവമ്ബാടി ദേവസ്വത്തിനെതിരെ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി SOUTH INDIAN Bank
SOUTH INDIAN Bank തിരുവമ്ബാടി ദേവസ്വത്തിന് നല്‍കിയ 35 കോടി വായ്‌പയുടെ തിരിച്ചടവ് ദീര്‍ഘനാളായി മുടങ്ങിയതിനെ തുടര്‍ന്ന്, സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ്പക്കു ഈടുനല്‍കിയ ആസ്തികള്‍ താല്‍ക്കാലികമായി ഏറ്റെടുത്തതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നു.
ഇത് സംബന്ധിച്ചു ബാങ്ക് ദേവസത്തിനു നോട്ടീസ് നല്കികഴിഞ്ഞതായി മൈഫിൻപോയിന്റ്.കോം മനസ്സിലാക്കുന്നു.
https://www.youtube.com/watch?v=fgF04dOuT20
വായ്‌പ്പ നിഷ്ക്രിയ ആസ്തി ആയി മാറിയ പശ്ചാത്തലത്തില്‍, ബാങ്കിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടികള്‍ ഒഴിവാക്കാനായി , ദേവസ്വം അധികൃതര്‍ കുറച്ചു നാളുകളായി സൗത്ത് ഇന്ത്യൻ ബാങ്കുമായി ചര്‍ച്ചയിലായിരുന്നു.
പ്രധാനമായും ദേവസ്വത്തിന്റെ ഏറ്റവും പേരുകേട്ട ആസ്തിയായ നന്ദനം - അതായതു തിരുവമ്ബാടി കണ്‍വെൻഷൻ സെന്ററും, ഏതാനും ഭൂമികളുമാണ് എസ്‌ഐബിക്കു .ഈടു നല്‍കിയിരിക്കുന്നത്.
https://www.youtube.com/watc...