Monday, December 23
BREAKING NEWS


Tag: Suhana_khan

’15-ാം വയസില്‍ വീട് വിട്ട് പോകേണ്ടി വന്നത് എന്നെ ഏറെ ഭയപ്പെടുത്തി’; സുഹാന Suhana Khan
Gossip

’15-ാം വയസില്‍ വീട് വിട്ട് പോകേണ്ടി വന്നത് എന്നെ ഏറെ ഭയപ്പെടുത്തി’; സുഹാന Suhana Khan

Suhana Khan ഏറ്റവും കൂടുതല്‍ ആരാധരുള്ള താരപുത്രിമാരില്‍ ഒരാളാണ് സുഹാന ഖാൻ. 22-കാരിയായ സുഹാന സോയ അക്തര്‍ സംവിധാനം ചെയ്ത ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. https://www.youtube.com/watch?v=K7YX1o6YQJs&t=118s ചിത്രം നവംബര്‍ 24-ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി താരപുത്രി പ്രൊമോഷൻ പരിപാടികളില്‍ പങ്കെടുക്കുന്ന തിരക്കിലാണ്. ഇതിനിടയില്‍ നടിയും സുഹൃത്തുമായ കോയല്‍ പൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങിലും സുഹാന അതിഥിയായി എത്തി. പുസ്തകത്തെ കുറിച്ച്‌ തെളിമയോടെ സുഹാന സംസാരിച്ചു. ഒപ്പം ജീവിത കാലഘട്ടത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും അവര്‍ മനസ് തുറന്നു. പുസ്തകത്തിലെ ഒരു കഥാപാത്രവുമായി തന്റെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നുവെന്നും 15-ാം വയസില്‍ വീട് വിട്ട് ബോര്‍ഡിങ്ങിലേക്ക് മാറിയപ്പോള്‍ താൻ ഒരുപാട് ഭയപ്പെട്ടിരുന്നുവെന്നും സുഹാന പറയ...
error: Content is protected !!