Monday, December 23
BREAKING NEWS


Tag: rape

ഭര്‍ത്താവിന് വാസ്തുദോഷമെന്ന് സുഹൃത്തുക്കള്‍, പരിഹരിക്കാനായി 35കാരി ഭാര്യയെ ബലാത്സംഗത്തിനിരയാക്കി Rape
Crime

ഭര്‍ത്താവിന് വാസ്തുദോഷമെന്ന് സുഹൃത്തുക്കള്‍, പരിഹരിക്കാനായി 35കാരി ഭാര്യയെ ബലാത്സംഗത്തിനിരയാക്കി Rape

Rape ഭര്‍ത്താവിനുള്ള വാസ്തുദോഷം മാറ്റാനെന്ന പേരില്‍ 35കാരിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഖറിലാണ് സംഭവം. സംഭവത്തില്‍ 5 പേരെ പൊലീസ് പിടികൂടി. 2018 മുതല്‍ വിവിധയിടങ്ങളില്‍ വച്ചാണ് ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ബലാത്സംഗം നടന്നത്. ഭര്‍ത്താവിന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് പ്രതികള്‍. പീഡനത്തിന് പുറമേ ഇവര്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തു. https://www.youtube.com/watch?v=GSv50L8kIWQ വീടിന് വാസ്തുദോഷമുണ്ടെന്നും ദൃഷ്ടിയുണ്ടെന്നും ഇത് ഭര്‍ത്താവിന് ആപത്തെന്നാണ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ദുര്‍മന്ത്രവാദത്തിന്റെ രൂപത്തില്‍ പരിഹാര ക്രിയ എന്ന നിലയില്‍ ഇത് ചെയ്തേ മതിയാവൂവെന്നും കുടുംബത്തില്‍ സമാധാനം പുലരാന്‍ ക്രിയ ചെയ്തേ പറ്റൂവെന്നും ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ സ്ത്രീയെ ധരിപ്പിക്കുകയായിരുന്നു. പഞ്ചാമൃതം എന്ന പേരില്‍ ലഹരി കലര്‍ത്തിയ ദ്രാവകം...
സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; മല്ലൂ ട്രാവലർ ഹാജാരാകണമെന്ന് പൊലീസ് Mallu traveler
Ernakulam

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; മല്ലൂ ട്രാവലർ ഹാജാരാകണമെന്ന് പൊലീസ് Mallu traveler

Mallu traveler സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മലയാളി വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനോട് ഹാജാരാകാൻ നിർദ്ദേശിച്ച് പൊലീസ്. സംഭവ ദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരിയുടെയും വ്ലോഗറുടേയും സിഡിആർ രേഖകൾ ശേഖരിക്കുകയും ചെയ്യും. പരാതിക്കാരി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്. https://www.youtube.com/watch?v=9XFB5DGUdq4&t=466s പ്രതിശ്രുത വരനെ കൊച്ചിയിലേക്ക് ക്ഷണിച്ചത് ഷക്കീർ സുബാനെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയിൽ പ്രതിശ്രുത വരൻ പുറത്ത് പോയപ്പോൾ ശാരീരികമായി ഇയാൾ ആക്രമിച്ചു. ഷക്കീർ സുബാനെതിരെ ലൈംഗീകാതിക്രമം, മർദനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്ഐആർ സമർപ്പിച്ചു. Also Read : https://www.bharathasabdham.com/...
മല്ലു ട്രാവലറിനെതിരായ പീഡന പരാതി: അന്വേഷണം വഴിമുട്ടി പൊലീസ്, തിരിച്ചടിയായത് ‘വിദേശസന്ദര്‍ശനം’ Mallu traveler
Ernakulam

മല്ലു ട്രാവലറിനെതിരായ പീഡന പരാതി: അന്വേഷണം വഴിമുട്ടി പൊലീസ്, തിരിച്ചടിയായത് ‘വിദേശസന്ദര്‍ശനം’ Mallu traveler

Mallu traveler മല്ലു ട്രാവലര്‍ ഷാക്കീര്‍ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്. https://www.youtube.com/watch?v=9XFB5DGUdq4&t=449s ഷാക്കീര്‍ വിദേശത്തായതിനാല്‍ കേസുമായി ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുമ്ബോഴും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഷാക്കിറും തീരുമാനം വ്യക്തമാക്കിയിട്ടില്ല. Also Read : https://www.bharathasabdham.com/13000-crore-vishwakarma-scheme-on-birthday-modi-with-common-people-on-metro-journey/ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. തന്‍റെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തില്‍ ഹോട്ടല്‍ മുറിയില്‍ ഷാക്കീര്‍ തന്നെ കടന്നുപിടിച്ചെന്നും തന്‍റെ മുമ്ബില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും വ്യക്തമാക്കി...
നടൻ ഷിയാസ് കരീമിനെതിരേ പീഡന പരാതിയുമായി യുവതി‌ Shiyas Kareem
Crime

നടൻ ഷിയാസ് കരീമിനെതിരേ പീഡന പരാതിയുമായി യുവതി‌ Shiyas Kareem

Shiyas Kareem സിനിമാ നടനും ചാനല്‍ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരേ പീഡന പരാതിയില്‍ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. Also Read : https://www.bharathasabdham.com/harassment-complaint-of-saudi-woman-reaction-of-mallu-traveller/ വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായ യുവതി നടനുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ പ്രമുഖ റസിഡൻസി ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചതായും 11 ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. https://www.youtube.com/watch?v=sPS0kZQGIv8 ഗാര്‍ഡിയൻ ഉള്‍പ്പെടെയുള്ള ഏഴോളം സിനിമകളില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ പ്രമുഖ പരിപാടികളില്‍ പങ്കെടുക്കുന്ന നടനെതിരേ സ്ത്രീ പീഡന പരാതിയി...
വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി കണക്കാക്കില്ല; കോടതി
India, Latest news

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി കണക്കാക്കില്ല; കോടതി

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി ന്യായീകരിക്കാൻ ആവില്ല എന്ന് ഹൈകോടതി. പരസ്പ്പര സമ്മതത്തോടെ ബന്ധം ഏറെ നാൾ തുടർന്നാൽ അതിനെ ബലാത്സംഗം എന്ന വകുപ്പിൽ പെടുത്താൻ ആകില്ല എന്നാണ് ജസ്റ്റിസ് വിഭു ബഖു പറഞ്ഞത്. ഒരു യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ആണ് കോടതി ഈ വിധി വ്യക്തമാക്കിയത്. വിവാഹം കഴിക്കാം എന്ന് വാക്ദാനം ചെയ്ത് രണ്ട് പേരുടെയും സമ്മതത്തോടെ ഏർപ്പെടുന്ന ശാരീരിക ബന്ധം ഒരു കാലയളവിൽ തുടർന്ന് പോകുകയാണെങ്കിൽ അതിനെ ബലാത്സംഗം ആയി കണക്കാൻ സാധിക്കില്ല എന്നും നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു. ...
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  സഹോദരനടക്കം നാല് പേര്‍ പിടിയില്‍
India

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി സഹോദരനടക്കം നാല് പേര്‍ പിടിയില്‍

രാജസ്ഥാനിലെ നാഗൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അജ്മീറിലെ സനാന ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ...
എ പി അനില്‍ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും.
Crime, Ernakulam, Politics

എ പി അനില്‍ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും.

കൊച്ചി : മുന്‍മന്ത്രി എ പി അനില്‍ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരി ഇന്ന് രഹസ്യ മൊഴി നല്‍കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കുക രഹസ്യമൊഴിയെടുക്കാനായി കഴിഞ്ഞ വ്യാഴാഴ്ച കോടതിയിലെത്താന്‍ നിര്‍ദേശിച്ച്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നല്‍കിയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്തല്‍ ഇന്നത്തേക്ക് മാറ്റി. സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മുന്‍ മന്ത്രി എ. പി അനില്‍കുമാറിനെതിരായ പീഡന കേസിലാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മന്ത്രിയായിരുന്ന സമയത്തെ അനില്‍കുമാറിന്റെ യാത്രാ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് നേരത്തെ ശേഖരിച്ചിരുന്നു. പരാതിയില്‍ പറയുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തെളിവെടുപ്പും ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ...
error: Content is protected !!