Tuesday, December 24
BREAKING NEWS


Tag: Ramesh_ Chennithala

അന്വേഷണത്തിനുമുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം: രമേശ് ചെന്നിത്തലപോലീസ് അന്വേഷണം പ്രഹസനമാകും Ramesh Chennithala
Politics

അന്വേഷണത്തിനുമുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം: രമേശ് ചെന്നിത്തലപോലീസ് അന്വേഷണം പ്രഹസനമാകും Ramesh Chennithala

Ramesh Chennithala ആരോപണ വിധേയനായ പേർസണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Also Read : https://www.bharathasabdham.com/murder-of-dr-vandanadas-finding-that-the-police-were-at-fault/ പരാതിക്കാരൻ നൽകിയ പരാതി പോലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതാ യിരുന്നു. https://www.youtube.com/watch?v=vOGTKBECwRg&t=6s ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്...
ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ, ‘പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് ചെന്നിത്തലയെ Ramesh Chennithala
Kerala News, Politics

ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ, ‘പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് ചെന്നിത്തലയെ Ramesh Chennithala

Ramesh Chennithala ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി. ഡി സതീശൻറെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയിൽ പറയുന്നു. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിർണ്ണായക പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികൾ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയത്. ഭൂരിപക്ഷ പിന്തുണ അനുസരിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കിൽ അതല്ല സംഭവിച്ചതെന്നാണ് കാലം സാക്ഷിയെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി പറയുന്നത്. Also Read: https://www.bharathasabdham.com/india-canada-crisis-intensifies-india-to-step-up-action-against-canada/ ഹൈക്കമാൻ‍ഡ് ആരെയെങ്കിലും പേര് നിർദ്ദേശിക്കുന്നില്ലെങ്കിൽ രമേശ് തുടരട്ടെ എന്നായിരുന്നു തൻറെ നിലപാടെന്ന് ഉമ്മൻചാണ്ട...
സ്പീക്കര്‍ക്കെതിരെ പരമാര്‍ശങ്ങള്‍;ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്
Kerala News, Latest news

സ്പീക്കര്‍ക്കെതിരെ പരമാര്‍ശങ്ങള്‍;ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച്‌ സിപിഐഎം എംഎല്‍എ ഐ.ബി സതീഷാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ ചെന്നിത്തല സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നതായും മുഖ്യമന്ത്രി പറയുന്നതനുസരിക്കുന്ന പാവ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍ സഭയോടുള്ള അവഹേളനവും സ്പീക്കര്‍ പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ സഭയോടുള്ള അനാദരവായി കണക്കാക്കണം.  ...
ജനങ്ങളെ വഞ്ചിച്ച് ഭരിക്കുന്ന സർക്കാരെ പാലായിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു രമേശ്‌ ചെന്നിത്തല
Kerala News, Latest news

ജനങ്ങളെ വഞ്ചിച്ച് ഭരിക്കുന്ന സർക്കാരെ പാലായിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു രമേശ്‌ ചെന്നിത്തല

യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായിൽ എത്തിയ രമേശ്‌ ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കടത്തുക്കാരുടെ കൈകളിൽ ആണെന്നും, അഴിമതിയിൽ കുളിച്ച സർക്കാർ ആണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ വഞ്ചിച്ച് ഭരിക്കുന്ന സർക്കാരെ പാലായിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായി ചെന്നിത്തല പറഞ്ഞു. ഇ. ജെ അഗസ്തി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴക്കൻ, ജോയി എബ്രഹാം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുര്യാക്കോസ് പടവൻ, സജി മഞ്ഞക്കടമ്പിൽ തുടങ്ങി നേതാക്കൾ യോഗത്തിൽ സംസാരിച്ചു. ...
error: Content is protected !!