പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് ഭീതി മൂലം പലരും ഇത് ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദേശം.
പോളിംഗ് ഉദ്യോഗസ്ഥർ ആരും പേന ഉപയോഗിച്ച് ബട്ടൺ അമർത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്നും വ്യക്തമാക്കി.