Monday, December 23
BREAKING NEWS


Tag: onam

ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടി രൂപയുടെ കച്ചവടം Supplyco Onam
Kerala News

ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടി രൂപയുടെ കച്ചവടം Supplyco Onam

Supplyco Onam ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടിയോളം രൂപയുടെ കച്ചവടം. ഓഗസ്റ്റ് 18 മുതൽ 28 വരെ ജില്ലാ ഫെയറുകളിലൂടെ 6.28 കോടിയുടെയും മറ്റ് സപ്ലൈകോ ഓണം ഫെയറുകളിലൂടെ 112.44 കോടിയുടെയും വില്പനയാണ് നടന്നത്. 55.26 കോടി രൂപയുടെ സബ്സിഡി സാധനങ്ങൾ ഈ കാലയളവിൽ വിറ്റുപോയി. https://www.youtube.com/watch?v=ndgnG_GwCUM&t=8s 2022ലെ ഓണക്കാലത്ത് 12 ദിവസം നടന്ന ജില്ലാ ഫെയറുകളിലെ ആകെ വില്പന 2.57കോടി രൂപയായിരുന്നു. ഈ വർഷം വിൽപന 6. 28 കോടി രൂപയായി വർദ്ധിച്ചു.ഓഗസ്റ്റ് 26നാണ് ഓണം ഫെയറിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് -14.25 കോടി രൂപ. ഓഗസ്റ്റ് 21 മുതൽ 26 വരെ പ്രതിദിനം 12 കോടിയിൽ അധികമായിരുന്നു വിൽപ്പന. https://www.youtube.com/watch?v=S2Hde4vxWs0&t=6s ജില്ലാ ഫെയറുകളിൽ ആകെ നടന്ന 6.28 കോടിയുടെ വില്പനയിൽ 1.97 കോടി രൂപയുടെ സബ്സിഡി സാധനങ്ങളും 4.32കോടി രൂപയുടെ സബ്സിഡി ഇതര സാധനങ്ങളുമാണ് ഉ...
സംസ്‌ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് സമാപനമാകും. തൃശൂരില്‍ പുലികളി പുരോഗമിക്കുന്നു Thrissur Onam
Kerala News

സംസ്‌ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് സമാപനമാകും. തൃശൂരില്‍ പുലികളി പുരോഗമിക്കുന്നു Thrissur Onam

Thrissur Onam സംസ്‌ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് സമാപനമാകും. വർണാഭമായ ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ്, മുഖ്യ കലാകാരന്മാർക്ക് നൽകുന്നതോടെ വാദ്യമേളത്തോടെ ഘോഷയാത്ര ആരംഭിക്കും. https://www.youtube.com/watch?v=YRZQQpA_0Ko കേന്ദ്ര, സംസ്‌ഥാന, സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ 60-ഓളം നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയിൽ അണിനിരക്കും.ഹരിത ചട്ടം പൂർണമായും പാലിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്രയിൽ മൂവായിരത്തോളം കലാകാരൻമാർ പങ്കെടുക്കും. https://www.youtube.com/watch?v=n3PtSI8i3nU വന്യതയുടെ താളത്തിൽ ചടുലമായ ചുവടുവച്ച് തൃശൂർനഗരത്തിൽ പുലികളിറങ്ങി. ആണ്‍പുലികളും പെണ്‍പുലികളുമായി ആകെ 250 പുലികളാണ് വര്‍ണ്ണകാഴ്ചയേകി ചുവടുകള്‍ വച്ച് മുന്നേറുന്നത്. ...
error: Content is protected !!