ആലുവയില്‍ സഹോദരനെ വെടിവെച്ചു കൊന്നു Aluva
Aluva എറണാകുളം ആലുവയില്‍ സഹോദരനെ വെടിവെച്ചു കൊന്നു. ആലുവ സ്വദേശി പോള്‍സണ്‍ ആണ് വെടിയേറ്റ് മരിച്ചത്. ഹൈക്കോടതി ജീവനക്കാരനായ ജ്യേഷ്ഠന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്ക് അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
Also Read : https://www.bharathasabdham.com/the-face-of-the-government-is-distorted-cpis-serious-indictment-against-govt-k-sudhakaran-mp/
ജേഷ്ഠൻ വെടിവച്ചുകൊന്ന പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ.
https://www.youtube.com/watch?v=n2iNLM_whCk
എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.
വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ...