കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : എം കെ കണ്ണനെ ഇന്ന് ED അറസ്റ്റ് ചെയ്‌തേക്കും M K Kannan
M K Kannan കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
https://www.youtube.com/watch?v=vOGTKBECwRg&t=6s
സിപിഐഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം കെ കണ്ണനെ ഇന്ന് അറസ്റ്റ് ചെയ്താല്‍ അത് സിപിഐഎമ്മിന് വലിയ പ്രതിസന്ധിയാവും. കഴിഞ്ഞ തിങ്കളാഴ്ച എം കെ കണ്ണനെ 8 മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. എം കെ കണ്ണന്റെ അറസ്റ്റ് നടന്നാല്‍ വൈകാതെ എ സി മൊയ്തീന്റെ അറസ്റ്റും ഉണ്ടായേക്കും.
Also Read : https://www.bharathasabdham.com/widespread-rain-in-the-state-today-rain-kerala/
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...