Monday, December 23
BREAKING NEWS


Tag: kseb

ജനത്തെ ‘ഷോക്കടിപ്പിക്കാന്‍’ സര്‍ക്കാര്‍; വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ച Kerala State Electricity Board
Kerala News

ജനത്തെ ‘ഷോക്കടിപ്പിക്കാന്‍’ സര്‍ക്കാര്‍; വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ച Kerala State Electricity Board

Image for representation only. Photo: Shutterstock Kerala State Electricity Board സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കാനിടയില്ല. https://www.youtube.com/watch?v=fgF04dOuT20 ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളിന്മേല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി, ജൂണില്‍ ഉത്തരവിറക്കാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേവന്നത്. അത്കഴിഞ്ഞദിവസം നീക്കി. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്താക്കളില്‍ നിന്ന് ഈടാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. നാലുവര്‍ഷത്തേയ്ക്ക് യൂണിറ്റിന് ശരാശരി 41 പൈസയ...
സംസ്ഥാന ബീച്ച് ഫുട്ബോൾ ; കാസർഗോഡിന് ആധിപത്യംഎസിക്ക് പകരം ഫാന്‍ ഉപയോഗിക്കൂ, റഫ്രിജറേറ്റിന്റെ ഡോര്‍ ആവശ്യത്തിന് തുറക്കൂ, വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ;കെഎസ്ഇബി KSEB
Kerala News

സംസ്ഥാന ബീച്ച് ഫുട്ബോൾ ; കാസർഗോഡിന് ആധിപത്യംഎസിക്ക് പകരം ഫാന്‍ ഉപയോഗിക്കൂ, റഫ്രിജറേറ്റിന്റെ ഡോര്‍ ആവശ്യത്തിന് തുറക്കൂ, വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ;കെഎസ്ഇബി KSEB

KSEB കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇത്തവണ മഴയുടെ കുറവ് മൂലമാണ് വൈദ്യുതി പ്രതിസന്ധിയിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന ആവശ്യകതയുള്ള സമയത്തെ ഉപയോഗം കുറയ്ക്കണമെന്ന് നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. വൈകീട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് ഉപയോഗം കുറച്ചാല്‍ വൈദ്യുതി ബില്ലും വലിയ തോതില്‍ കുറയ്ക്കാനാകുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ഏതാനും മാര്‍ഗ നിര്‍ദേശങ്ങളും കെഎസ്ഇബി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. https://www.youtube.com/watch?v=S2Hde4vxWs0&t=6s എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുക. താപനില ഓരോ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുമ്പോഴും 5 ശതമാനത്തോളം വൈദ്യുതി ലാഭിക്കാം. എസിയുടെ വൈദ്യുതി ആവശ്യകത ഫാനിന്റെ 15 ഇരട്ടിയോളമാണ്. എസിക്ക് പകരം ഫാന്‍ ഉപയോഗിച്ചാല്‍ വലിയ ലാഭമുണ്ടാവുമെന്ന് ...
ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയില്‍; മുന്നില്‍ കെഎസ്‌ഇബി; നഷ്ടത്തില്‍ കെഎസ്‌ആര്‍ടിസി തന്നെ ഒന്നാമത്.
Breaking News, Kerala News, Latest news

ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയില്‍; മുന്നില്‍ കെഎസ്‌ഇബി; നഷ്ടത്തില്‍ കെഎസ്‌ആര്‍ടിസി തന്നെ ഒന്നാമത്.

തിരുവനന്തപുരം: ലാഭപട്ടികയില്‍ ഒന്നാമതെത്തി കെഎസ്‌ഇബി (KSEB). നിയമസഭയില്‍ സമര്‍പ്പിച്ച ബ്യൂറോ ഓഫ് പബ്ലിക്ക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021-22 ലെ പ്രകടനം വിലയിരുത്തിയത്. ലാഭത്തില്‍ മുന്നില്‍ കെഎസ്‌ഇബിയാണ് (736 കോടി രൂപ). കഴിഞ്ഞ തവണ 475 കോടിയുടെ നഷ്ടത്തിലായിരുന്നു കെഎസ്‌ഇബി. കഴിഞ്ഞ തവണത്തേതിന് സമാനമായി കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഇത്തവണയും ലാഭത്തില്‍ രണ്ടാം സ്ഥാനത്താണ് (226 കോടി). കഴിഞ്ഞ വര്‍ഷം ലാഭപട്ടികയില്‍ ആദ്യ സ്ഥാനത്തായിരുന്ന കെഎസ്‌എഫ്‌ഇ ഇപ്പോള്‍ മൂന്നാംസ്ഥാനത്തെത്തി (210 കോടി). 54 കോടി നേടി കെഎസ്‌ഐഡിസി നാലാം സ്ഥാനത്തും ഫാര്‍സമസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ അഞ്ചാമതുമെത്തി (43 കോടി). കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായിരുന്ന ബവ്‌റിജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയിലാണ്. പത്താം സ്ഥാനമാണ് ബവ്‌റേജസ് കോര്‍പ്പറേഷന്. ലാഭമുള്ള സ്ഥാപ...
വൈദ്യുതി കണക്ഷൻ ഇനി എളുപ്പം ലഭിക്കും; നടപടികൾ സുഗമമാക്കാൻ കെ.എസ്.ഇബി തീരുമാനിച്ചു
Kerala News, Latest news

വൈദ്യുതി കണക്ഷൻ ഇനി എളുപ്പം ലഭിക്കും; നടപടികൾ സുഗമമാക്കാൻ കെ.എസ്.ഇബി തീരുമാനിച്ചു

വൈദ്യുതി കണക്ഷൻ ഇനി എളുപ്പം ലഭിക്കും. കണക്ഷൻ നടപടികൾ സുഗമമാക്കാൻ കെ.എസ്. ഇബി തീരുമാനിച്ചു. ഏത് കണക്ഷനും ലഭിക്കാൻ ഇനി മുതൽ രണ്ട് രേഖകൾ മതി. അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും. ഇത് രണ്ടും ഉണ്ടെങ്കിൽ ഇനി മുതൽ കണക്ഷൻ നൽകാനാണ് തീരുമാനം. വ്യാവസായിക കണക്ഷൻ ലഭിക്കാൻ പഞ്ചായത്ത് ലൈസൻസോ വ്യാവസായിക ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. നിലവിലെ ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതി ലഭ്യമാണോ എന്നു പരിശോധിക്കാനുള്ള പവർ അലോക്കേഷൻ അപേക്ഷയും നിർബന്ധമല്ല. വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ പാർക്കുകൾ, സ്പെഷ്യൽ എക്കണോമിക് സോണുകൾ എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ എടുക്കാൻ അവിടങ്ങളിൽ സ്ഥലം അനുവദിച്ചതിന്റെ അലോട്ട്മെന്റ് ലെറ്റർ മാത്രം മതി. ഉടമസ്ഥത തെളിയിക്കുന്ന രേഖ വേണ്ട. കണക്ഷൻ എടുക്കാൻ അപേക്ഷയോടൊപ്പം നൽകുന്ന തിരിച്ചറിയൽ രേഖയിലെയും കണക്ഷൻ എടു...
error: Content is protected !!