Monday, December 23
BREAKING NEWS


Tag: Karnataka_Bandh

കാവേരി ജല തർക്കം; കർണാടകയിൽ ഇന്ന് ബന്ദ്: ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ Karnataka Bandh
Latest news

കാവേരി ജല തർക്കം; കർണാടകയിൽ ഇന്ന് ബന്ദ്: ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ Karnataka Bandh

Karnataka Bandh കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ്. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. കർ‌ഷക സംഘടനകൾ‌, കന്നഡ ഭാഷ സംഘടനകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. https://www.youtube.com/watch?v=wkoj96wDs40 അക്രമ സാധ്യത കണക്കിലെടുത്ത് ബം​ഗളൂരുവിൽ വ്യാഴാഴ്‌ച രാത്രി 12 മുതൽ വെള്ളിയാഴ്‌ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൈസൂരു, മാണ്ഡ്യ മേഖലകളിൽ ബന്ദ് തീവ്രമാകുമെന്നാണ് കരുതുന്നത്. Also Read : https://www.bharathasabdham.com/bribery-case-minister-protects-staff-k-surendran/ രാവിലെ 11-ന് സംസ്ഥാനത്തെ ദേശീയ പാതകളുൾപ്പെടെ പ്രധാനപാതകളിൽ വാഹനങ്ങൾ ...
error: Content is protected !!