സഹതടവുകാര്‍ക്ക് പരാതി: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി Greeshma Sharon
Greeshma Sharon ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്.
Also Read : https://www.bharathasabdham.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/
സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു ഗ്രീഷ്മ കഴിഞ്ഞിരുന്നത്. ഗ്രീഷ്മയടക്കം രണ്ട് തടവുകാരെയാണ് ജയിലില്‍ നിന്നും മാറ്റിയിരിക്കുന്നത്.
https://www.youtube.com/watch?v=01nE6ShTncU
വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ നെയ്യൂര്‍ സിഎസ്‌ഐ കോളജിലെ ശുചിമുറിയില്‍ വച്ച് 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി പിന്നീട് ഷാരോണിന് കുടിക്കാൻ നല്‍കി ആയിരുന്നു ആദ്യം വധശ്രമം...