ഈരാറ്റുപേട്ടയിൽ സംഘർഷം
ഈരാറ്റുപേട്ടയിൽ സംഘർഷം. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തെ ഒരു സംഘം കയ്യേറ്റം ചെയ്തു. തെക്കേക്കര സിപിഎം കമ്മറ്റി അംഗം നൂർ സലാമിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് ഇന്ന് രാവിലെ ആക്രമിച്ചത്.
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിക്കുന്നത്. ഈ ആരോപണം എസ്ഡിഐ നിഷേധിച്ചു.