Monday, December 23
BREAKING NEWS


Tag: delhi_chalo

ലെസ്‌ബിയൻ ദമ്പതികളെ ഒന്നിപ്പിച്ച്‌ ഡൽഹി ഹൈക്കോടതി Delhi High Court
India

ലെസ്‌ബിയൻ ദമ്പതികളെ ഒന്നിപ്പിച്ച്‌ ഡൽഹി ഹൈക്കോടതി Delhi High Court

Delhi High Court കുടുംബത്തിന്റെ എതിർപ്പ്‌ തള്ളി പ്രായപൂർത്തിയായ ലെസ്‌ബിയൻ ദമ്പതികളെ ഒന്നിപ്പിച്ച്‌ ഡൽഹി ഹൈക്കോടതി. പങ്കാളികളിൽ ഒരാളെ മാതാപിതാക്കൾ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച്‌ സമർപ്പിക്കപ്പെട്ട ഹേബിയസ്‌ കോർപസ്‌ ഹർജിയിലാണ്‌ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ് , നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്‌. ഇരുവർക്കും പ്രായപൂർത്തിയായതാണെന്നും ഒരുമിച്ച്‌ താമസിക്കാൻ ആഗ്രഹിച്ചാൽ തടയാനാകില്ലന്നും കോടതി വ്യക്തമാക്കി. https://www.youtube.com/watch?v=LiJPEV8EN2E&t=7s തടവിലാക്കപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക്‌ കൗൺസലിങ്‌ നൽകാൻ കോടതി ആഗസ്‌റ്റ്‌ 22ന്‌ ഉത്തരവിട്ടിരുന്നു. എന്നാൽ മകളുടെ സ്വവർഗാനുരാഗം ഉൾക്കൊള്ളാനാകുന്നില്ലന്ന്‌ കുടുംബം പറഞ്ഞുവെങ്കിലും സ്വന്തം ഇഷ്‌ടമനുസരിച്ച്‌ സമൂഹത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടിക്കുണ്ടെന്ന്‌ കോടതി വ്യക്തമാക്കി. ബന്ധ...
‘ഉപാധികളില്ലാതെ മാത്രം സര്‍ക്കാരുമായി ചര്‍ച്ച’; കടുപ്പിച്ച് കര്‍ഷകര്‍, നാലാം ദിവസവും സമരം ശക്തം
India

‘ഉപാധികളില്ലാതെ മാത്രം സര്‍ക്കാരുമായി ചര്‍ച്ച’; കടുപ്പിച്ച് കര്‍ഷകര്‍, നാലാം ദിവസവും സമരം ശക്തം

വിവാദ കാര്‍ഷിക നിയമത്തിനെതിരെ നാലാം ദിവസവും ശക്തമായി കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്. ബുറാഡിയിലെ മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ച എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കര്‍ഷകര്‍ തള്ളി. ദില്ലി അതിര്‍ത്തികളില്‍ നിന്ന് വടക്കന്‍ ദില്ലിയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. അതിര്‍ത്തികളില്‍ തന്നെ പ്രക്ഷോഭം തുടരും. ഉപാധികളില്ലാതെമാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്ന തീരുമാനത്തിലൂടെ കര്‍ഷകരും നിലപാട് കടുപ്പിക്കുകയാണ്. ദില്ലി അതിര്‍ത്തികളില്‍ തന്നെ പ്രക്ഷോഭം തുടരും. ഉപാധികളില്ലാതെ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്ന തീരുമാനത്തിലൂടെ കര്‍ഷകരുംനിലപാട് കടുപ്പിക്കുകയാണ്. ദില്ലി അതിര്‍ത്തികളിലൂടെയുള്ള ചരക്ക് നീക്കം നാലാം ദിവസവും സ്തംഭിച്ചു. രണ്ടരലക്ഷത്തോളം കര്‍ഷകരാണ് ഇപ്പോള്‍ പ്രതിഷേധിക്...
error: Content is protected !!