Monday, December 23
BREAKING NEWS


Tag: delhi

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍ ISIS terrorist
Crime, India, News

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍ ISIS terrorist

ISIS terrorist ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ. എൻഐഎയും ഡൽഹി പൊലീസും ചേർന്നാണ് ഭീകരനെ പിടികൂടിയത്. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഷഹനാസ് ആണ് പിടിയിലായത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നു. ഷാഫ് എന്ന പേരിലും ഇയാൾ അറിയപ്പെടിരുന്നു. ഇന്നലെയാണ് ഇയാൾ പിടിയിലായത്. Also Read: https://www.bharathasabdham.com/today-is-gandhi-jayanti-the-nation-pays-tribute-to-the-great-soul/ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ഐഎസിന്റെ സ്ലീപ്പർസെൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഭീകരൻ ആണ് പിടിയിലായിരിക്കുന്നത്. ഒരു മാസമായി മുഹമ്മദ് ഷഹനാസ് അടക്കം നാലു പേർ ഡൽഹി പൊലീസും എൻഐഎയുടെയും നിരീക്ഷണത്തിലായിരുന്നു. ...
ഡല്‍ഹി എയിംസില്‍ ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിനു പരിക്ക്
Business

ഡല്‍ഹി എയിംസില്‍ ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിനു പരിക്ക്

ഡല്‍ഹി : ഡല്‍ഹി എയിംസില്‍ സമരം നടത്തുന്ന നഴ്‍സുമാരും പൊലീസും തമ്മില്‍ സങ്കർഷം . നഴ്‍സുമാരുടെ സമര സ്ഥലത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. നഴ്‍സുമാരെ തള്ളി മാറ്റിയാണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിന്റെ കാലിന് പരിക്കേറ്റു.ഡ്യൂട്ടി ബഹിഷ്ക്കരിച്ച്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശമ്പള പരിഷ്കരണത്തിലെ അപാകത നീക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മുതലാണ് നഴ്‍സുമാര്‍ സമരം ആരംഭിച്ചത്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. തീരുമാനം വരും വരെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്‌എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട്...
കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍
India, Latest news, Politics

കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍

മു​ഖ്യ​മ​ന്ത്രി​യെ ത​ന്നെ ത​ട​വി​ലാ​ക്കി മോ​ദി സ​ര്‍​ക്കാ​ര്‍ ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഡ​ല്‍​ഹി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ അ​ന​ധി​കൃ​ത ത​ട​വി​ലാ​ക്കു​ന്ന​ത്. ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ഔദ്യോഗിക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ കാ​ര്യ​മ​റി​യി​ച്ച​ത്. വീ​ട്ടി​ന​ക​ത്തു​ള്ള ആ​രെ​യും പു​റ​ത്തേ​ക്കോ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ന​ക​ത്തേ​ക്കോ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആം ​ആ​ദ്മി പാ​ര്‍​ട്ടി ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു ...
നഷ്ടപ്പെടാന്‍ ഇനി ഒന്നും ബാക്കിയില്ല, നേടാനൊ തങ്ങളുടെ ജീവിതവും.  മുന്നിലെ തടസ്സങ്ങൾ മറികടന്ന് അവർ ഇന്ന് ഡൽഹിയിലെത്തും,  കർഷകർ ഡൽഹി നഗരത്തിലേക്ക്; തടയാൻ ബിഎസ്എഫിനെയും സിആർപിഎഫിനെയും നിയോഗിച്ച് കേന്ദ്രം.
Business

നഷ്ടപ്പെടാന്‍ ഇനി ഒന്നും ബാക്കിയില്ല, നേടാനൊ തങ്ങളുടെ ജീവിതവും. മുന്നിലെ തടസ്സങ്ങൾ മറികടന്ന് അവർ ഇന്ന് ഡൽഹിയിലെത്തും, കർഷകർ ഡൽഹി നഗരത്തിലേക്ക്; തടയാൻ ബിഎസ്എഫിനെയും സിആർപിഎഫിനെയും നിയോഗിച്ച് കേന്ദ്രം.

രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കി കർഷകരുടെ ദില്ലി ചലോ മാർച്ച്. പോലീസ് കോൺക്രീറ്റ് സ്ലാബുകൾ, മുള്ളുവേലി എന്നിവ കൊണ്ട് അടച്ചിട്ടിരിക്കുന്ന വഴികൾ മറികടന്ന് ആയിരക്കണക്കിന് കർഷകർ ഇന്ന് ഡൽഹി നഗരത്തിലേക്ക് കടക്കും. പാനിപത്തിലാണ് ഇന്നലെ രാത്രി കർഷകർ തമ്പടിച്ചത്. ഇന്നലെ കർഷകരുമായി വിവിധ റോഡുകളിൽ പോലീസ് ഏറ്റുമുട്ടിയിരുന്നു. ഹരിയാനയിൽ നിന്നുള്ള കർഷകരെ അംബാലയിൽ വെച്ച് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ബാരിക്കേഡുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് കർഷകർ ഇതിനോട് പ്രതികരിച്ചത് അതേസമയം നിരായുധരായ കർഷകരെ നേരിടാൻ ശക്തമായ സംവിധാനമാണ് കേന്ദ്രം ഏർപ്പെടുത്തിയത്. ബി എസ് എഫിനെയും സി ആർ പി എഫിനെയും വരെ കേന്ദ്രസർക്കാർ ഇറക്കിയിട്ടുണ്ട്. ഏതുവിധേനയും മാർച്ച് ഡൽഹിയിൽ കടക്കാതിരിക്കാനാണ് ശ്രമം. എന്നാൽ എന്ത് പ്രതിബന്ധമുണ്ടായാലും നഗരത്തിനുള്ളിൽ കയറുമെന്ന് തന്നെയാണ് കർഷകരുടെ പ്രഖ്യാപ...
error: Content is protected !!