നെഞ്ചുപിടയുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു; രാഹുലിനെ പ്രശംസിച്ച് ഹരീഷ് പേരടി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ (Rahul Gandhi) പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി (Hareesh Paradi). രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര അവസാനിച്ചതിന് പിന്നാലെയാണ് പ്രശംസ.
നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും ഇന്ത്യ നടന്നു കാണേണ്ടതാണെന്ന ബോധ്യമാണ് രാഷ്ട്രീയ പാഠശാലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതെന്നും ഹരീഷ് കുറിച്ചു.
ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രിയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്…
https://www.facebook.com/hareesh.peradi.98/posts/pfbid0B9xHcmiH8AJMSuEJzXjKaBEVU8oGcHMgKo2E7GW7tXhVFkCFF2TdjmZiqYQ9XdUhl
ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്‍റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ...