ബെംഗളൂരു മയക്കു മരുന്ന് ഇടപാട്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു, പ്രതികളെ ജയിലില്‍ എത്തി ചോദ്യം ചെയ്യും
ബെംഗളൂരു മയക്കു മരുന്ന് ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുഹനമ്മദ് അനൂപിനെയും റിജേഷിനെയും ജയിലില്‍ എത്തി ചോദ്യം ചെയ്യും. പ്രതികളുടെ സാമ്ബത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
Content retrieved from: https://www.bharathasabdham.com/breaking-news/news-ed-ncb-bengaloru.