ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാകപ്പ് കിരീടം; ശ്രീലങ്കയെ വീഴ്ത്തിയത് 10 വിക്കറ്റിന്; മൊഹമ്മദ് സിറാജിന് 6 വിക്കറ്റ് Asia Cup
Asia Cup ചരിത്രമുറങ്ങുന്ന പ്രേമദാസ സ്റ്റേഡിയത്തിൽ ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ. ശ്രീലങ്കയെ അവരുടെ മണ്ണിൽ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ എട്ടാം ഏഷ്യാകപ്പ് കിരീടനേട്ടം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കൻ സ്കോർ 50 റൺസിൽ ഒതുങ്ങിയിരുന്നു.
Also Read : https://www.bharathasabdham.com/13000-crore-vishwakarma-scheme-on-birthday-modi-with-common-people-on-metro-journey/
മറുപടി ബാറ്റിങ്ങിൽ വെറും 6.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗിൽ 27 റൺസും ഇഷാൻ കിഷൻ 23 റൺസും നേടി.
https://www.youtube.com/watch?v=sPS0kZQGIv8&t=15s
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തകർച്ചയായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ അഭിമുഖീകരിക്കേണ്ടിവന്നത്. വെറും 15.2 ഓവറിൽ 50 റൺസിന് ദ്വീപുകാരുടെ...