Monday, December 23
BREAKING NEWS


Tag: aluva_case

ആലുവയില്‍ സഹോദരനെ വെടിവെച്ചു കൊന്നു Aluva
Crime

ആലുവയില്‍ സഹോദരനെ വെടിവെച്ചു കൊന്നു Aluva

Aluva എറണാകുളം ആലുവയില്‍ സഹോദരനെ വെടിവെച്ചു കൊന്നു. ആലുവ സ്വദേശി പോള്‍സണ്‍ ആണ് വെടിയേറ്റ് മരിച്ചത്. ഹൈക്കോടതി ജീവനക്കാരനായ ജ്യേഷ്ഠന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. Also Read : https://www.bharathasabdham.com/the-face-of-the-government-is-distorted-cpis-serious-indictment-against-govt-k-sudhakaran-mp/ ജേഷ്ഠൻ വെടിവച്ചുകൊന്ന പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ. https://www.youtube.com/watch?v=n2iNLM_whCk എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ...
ആലുവ പീഡനം: ക്രിസ്റ്റിൻ രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും Christine Raj
Ernakulam

ആലുവ പീഡനം: ക്രിസ്റ്റിൻ രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും Christine Raj

Christine Raj ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം ചെങ്കല്‍ വഞ്ചിക്കുഴി കടപ്പുരക്കല്‍ പുത്തൻവീട്ടില്‍ ക്രിസ്റ്റിൻ രാജിനെ തിങ്കളാഴ്ച എറണാകുളം പോക്സോ കോടതിയില്‍ ഹാജരാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് പോലീസ് അപേക്ഷിക്കുന്നത്. Also Read : https://www.bharathasabdham.com/basil-josephs-next-film-with-ranveer-dhyan-are-you-strong/ സംഭവത്തില്‍, പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത രണ്ട് മറുനാടൻ തൊഴിലാളികളില്‍ ഒരാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. പശ്ചിമ ബംഗാള്‍ സ്വദേശി മുഷ്താഖിനെയാണ് പോലീസ് രണ്ടാം പ്രതിയാക്കുന്നത്. https://www.youtube.com/watch?v=fgF04dOuT20 ക്രിസ്റ്റിൻ രാജ് മോഷ്ടിച്ചു കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകള്‍ വില്‍ക്കുക, മോഷണത്തിന് കൂട്ടു നില്...
ആലുവയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെതിരെ കൂടുതൽ കവർച്ചാ പരാതികളും Aluva Case
Ernakulam

ആലുവയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെതിരെ കൂടുതൽ കവർച്ചാ പരാതികളും Aluva Case

Aluva Case മോഷ്ടിച്ച മൊബൈലുകൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആലുവ കേസിന് പിന്നാലെ പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കൂടുതൽ പരാതികളെത്തിയത്. പെരുമ്പാവൂർ പരിസരത്ത് രണ്ട് വീടുകളിൽ നിന്ന് ക്രിസ്റ്റൽ രാജ് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. കഴിഞ്ഞ മൂന്നാം തീയതി വാഴക്കുളം കാനാംപറമ്പിൽ സ്വദേശി പ്രദീപിന്റെ വീട്ടിൽനിന്ന് രാത്രി മൊബൈൽ ഫോണുകൾ കവർന്നു എന്ന പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. രാത്രി ഒന്നരയോടെയാണ് സംഭവം. https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1 പ്രദീപിന്റെ മകൾ ആതിര, ആതിരയുടെ ഭർത്താവ് ഉണ്ണി എന്നിവരുടെ മൊബൈൽ ഫോണുകളാണ് കവർന്നത്. ജനൽ പാളികൾ തുറന്ന് മേശപ്പുറത്തിരുന്ന മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. തൊട്ട് പിന്നാലെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും മൊബൈൽ ഫോണുകൾ നഷ...
ആലുവ പീഡനം: “അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല”; പ്രതിയുടെ അമ്മ Aluva Case
Ernakulam

ആലുവ പീഡനം: “അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല”; പ്രതിയുടെ അമ്മ Aluva Case

ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് പ്രതിയുടെ അമ്മ പ്രതികരിച്ചു. മകൻ 18 വയസുവരെ കൃത്യമായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു.മറ്റ് സ്വഭാവ ദൂഷ്യങ്ങള്‍ ഇല്ലാത്ത ആളായിരുന്നു. എന്നാല്‍ 18 വയസിനു ശേഷമാണ് മയക്കു മരുന്ന് ഉള്‍പ്പെടെ ഉള്ള ലഹരിക്ക്‌ അടിമയായതും കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നും പ്രതിയുടെ അമ്മ വ്യക്തമാക്കി. മകന്‍ എന്ത് പറഞ്ഞാലും അനുസരിക്കില്ലെന്നും വ‍ഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. https://www.youtube.com/watch?v=8BTBGbWxiY8&t=24s ”അവൻ 18 വയസുവരെ ജോലിക്കു പോയി കുടുംബം നോക്കിയിരുന്നു. 18 വയസിന് ശേഷമാണ് അവൻ ഇങ്ങനെ മയക്ക് മരുന്നിന് അടിമയായതും കുറ്റകൃത്യങ്ങള്‍ ചെയ്തതും. നാളുകളായി അവൻ ആലുവയില്‍ തന്നെയാണ്. വീട്ടിലേക്ക് അധികം എത്താറില്ല.എന്ത് പറഞ്ഞാലും അനുസരിക്കില്ല...
ആലുവയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം  Aluva Case
Latest news

ആലുവയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം Aluva Case

Aluva Case ആലുവയിൽ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍ രാജ് പിടിയിലായി. എറണാകുളത്ത് നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. പൊലീസ് സ്റ്റേഷനിലെത്തിക്കാതെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. https://www.youtube.com/watch?v=zYcJcRGIgck&t=17s മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ക്രൂരമായ സംഭവം നടന്നത്. കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയു...
സ്ഥിരം ലൈംഗിക കുറ്റവാളി, കുട്ടിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; ആലുവ കേസ് അസ്ഫാക് ആലത്തിനെതിരായ കുറ്റപത്രത്തിന്റെ കരട് Aluva Case
Kerala News

സ്ഥിരം ലൈംഗിക കുറ്റവാളി, കുട്ടിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; ആലുവ കേസ് അസ്ഫാക് ആലത്തിനെതിരായ കുറ്റപത്രത്തിന്റെ കരട് Aluva Case

Aluva Case ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലത്തിനെതിരെ കുറ്റപത്രത്തിന്റെ കരട് തയാറായി. റേഞ്ച് ഡി.ഐ.ജിയുടെ േമല്‍നോട്ടത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കരട് കുറ്റപത്രം പരിശോധിക്കുകയാണ്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പരിശോധനയ്ക്ക് ശേഷം കുറ്റപത്രം സെപ്റ്റര്‍ ആദ്യം കോടതിയില്‍ സമര്‍പ്പിക്കും. പ്രതി അസ്ഫാക്ക് സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും തെളിഞ്ഞിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നുമാണ് കണ്ടെത്തല്‍. https://www.youtube.com/watch?v=oWooKemt8Xs&t=1s കൊലപാതകം നടന്ന് 15 ദിവസത്തിനുള്ളില്‍തന്നെ പ്രധാാന തെളിവുകളും മൊഴികളും ശേഖരിച്ചുള്ള അന്വേഷണവും പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം റിമപ്പാര്‍ട്ടും ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തലുകളും നിര്‍ണായകമാകും. പ്രധാന തെളിവായ മു...
error: Content is protected !!