Monday, December 23
BREAKING NEWS


ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവ കച്ചവടത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ

By sanjaynambiar

ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവ കച്ചവടത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് ബാധിതയായിരുന്ന തന്റെ അടുത്ത ബന്ധു സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടന്നുണ്ടായ സംശയാസ്പദമാണെന്ന് ഹർജിയിൽ പറയുന്നു.

മരിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്ത സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവിശ്യം.

അവയവ കച്ചവടം, അന്വേഷണം സംസ്ഥാന വ്യാപകമാക്കും; പ്രത്യേക സംഘം രൂപീകരിച്ചു |  Organ trafficking| special team

നെയ്യാറ്റിൻകര പോലീസ് രജിസ്റ്റർ ചെയ്ത കേസ് സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവിശ്യം. മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്തിട്ടില്ലെന്നും വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തണം എന്നും സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. കേസ് അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!