ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി. വി. സി.ഇ. ഒ വികാസ് ഖൻചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ വീട്ടിൽ എത്തിയാണ് അറസ്റ്റ് നടന്നത്.
12പേരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
ചാനൽ ഉപഭോക്താക്കൾക്ക് പണം നൽകി റേറ്റിംഗ് വർധിപ്പിച്ചു എന്നാണ് കേസ്.
മുംബൈ നഗരത്തിൽ റേറ്റിങ് നായി വീടുകളിൽ ആളില്ലാത്തപ്പോൾ ചാനലുകൾ തുറന്ന് വെയ്ക്കുന്നതിനു പ്രതിമാസം 500രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തിയത്.