തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന്റെ മുന്നേറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള പോസ്റ്റുമായി ബിഗ് ബോസ് താരവും, ആക്ടിവിസ്റ്റും ആയ ജസ്‌ല മാടശ്ശേരി.
പണ്ട് ഞാൻ ഏറ്റവും വെറുത്തിരുന്ന വ്യക്തിയാണ് പിണറായി എന്നും, ഇപ്പോൾ താൻ അദ്ദേഹത്തെ അംഗീകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നെന്നും ജസ്‌ല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
അതേസമയം അന്ധമായ ആരാധനയൊന്നും ജസ്‌ല കൂട്ടിച്ചേർത്തു. റെഡ് റെഡ് സല്യൂട്ട് എന്ന് പറഞ്ഞാണ് ജസ്‌ല കുറിപ്പ് അവസാനിപ്പിക്കുന്നത്.