Wednesday, December 18
BREAKING NEWS


കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്ബുകള്‍ ഇന്ന് അടച്ചിടും;മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം Petrol pumps

By sanjaynambiar

Petrol pumps ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുന്നത്.

Also Read : https://www.bharathasabdham.com/kitex-garments-the-one-in-telangana-will-be-the-longest-factory-in-the-world/

ജില്ലാ പെട്രോളീയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കുറഞ്ഞ വിലയ്ക്ക് മാഹിയില്‍ നിന്നും കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ നിന്നും ഇന്ധനം കണ്ണൂരിലെത്തിച്ച്‌ വില്‍പന നടത്തുന്നുവെന്നാണ് പമ്ബുടമകള്‍ പറയുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും ജില്ലാ അതിര്‍ത്തികളില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു.

ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!