Kozhikode district നിപ്പാ ഭീതി കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി.
ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി ജില്ലയിൽ ഒരാഴ്ച കൂടി സ്കൂളുകൾക്ക് അവധി നൽകിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ മാസം 23 വരെയാണ് അവധി.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.
Also Read : https://www.bharathasabdham.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/