പിറക്കാത്ത വാവയ്ക്കൊപ്പം അമ്മയും അച്ഛനും പോയി; ശ്രീ പാര്‍വ്വതി ഇനി തനിച്ച്‌; നെഞ്ച് പിടഞ്ഞ് ഒര് ഗ്രാമം…

കണ്ണൂര്‍: (Car Got Fire) കൂട്ടിനൊരു കുഞ്ഞുവാവയെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഏഴുവയസ്സുകാരി ശ്രീപാര്‍വ്വതി. അച്ഛനും അമ്മയ്ക്കുമൊപ്പം കാറിലിരുന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോള്‍ വാ തോരാതെ മിണ്ടുകയായിരുന്നു അവള്‍. എന്നാല്‍ വഴിയില്‍ കാത്തിരുന്നത് ഈ കുഞ്ഞിന്റെ ജീവിതത്തെ ആകെ ഇരുട്ടിലാഴ്ത്തിയ ദുരന്തമായിരുന്നു. ഒപ്പം പറന്നുനടക്കേണ്ട കൂടപ്പിറപ്പിനെ മാത്രമല്ല കുരുന്നുപ്രായത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടത്. തനിക്കൊപ്പം ഇനി അച്ഛനും അമ്മയും ഇല്ലെന്ന അവസ്ഥ ഉള്‍കൊള്ളാന്‍ ഈ കുരുന്നിന് ഇനിയും കാലങ്ങള്‍ വേണ്ടിവന്നേക്കാം. കാറിന് പിറകില്‍ അമ്മൂമ്മ ശോഭനയുടെ മടിയിലായിരുന്നു ശ്രീപാര്‍വ്വതി. കളി … Continue reading പിറക്കാത്ത വാവയ്ക്കൊപ്പം അമ്മയും അച്ഛനും പോയി; ശ്രീ പാര്‍വ്വതി ഇനി തനിച്ച്‌; നെഞ്ച് പിടഞ്ഞ് ഒര് ഗ്രാമം…