Monday, December 23
BREAKING NEWS


യുഡിഎഫിന്‍റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ?വിമര്‍ശനവുമായി മുഖ്യമന്ത്രി

By sanjaynambiar

യുഡിഎഫിന്‍റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് മുഖ്യമന്ത്രിയുടെ ഈ വിമർശനം. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാൻ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്‌ ദുർബലപെട്ടെന്നും, നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള ലജ്ജയില്ലായ്മയാണ് കോൺഗ്രസിന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയാനും, കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രം ലീഗ് ആയോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

https://www.facebook.com/PinarayiVijayan/posts/3649563091802161
Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!