Friday, December 20
BREAKING NEWS


നിവര്‍ ചുഴലിക്കാറ്റ് ; അടിയന്തര നടപടി തുടങ്ങി തമിഴ്‌നാട്‌.

By sanjaynambiar

ബം​​​​ഗാ​​​​ള്‍ ഉ​​​​ള്‍​​​​ക്ക​​​​ട​​​​ലി​​​​ല്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ക​​​​ട​​​​ലി​​​​ല്‍ രൂ​​​​പം​​​​കൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ര്‍​​​​ദം 25ന് ​​​ഉ​​​ച്ച​​​യോ​​​ടെ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ അടിസ്ഥാനത്തില്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ര്‍​​​ന്നു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളും, മുന്നോരുക്കങ്ങളും വി​​​ല​​​യി​​​രു​​​ത്തി.

തമിഴ്​നാട്ടിലെ ചെന്നൈ, ചെങ്കല്‍പ്പട്ട്​, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂര്‍ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴിലിക്കാറ്റ്​ നാശം വിതക്കാനാണ്​ സാധ്യത എന്നാണ് നിഗമനം. കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ല്‍ 120 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രി​​​ക്കും. നിലവില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയിലാണ്​ നീങ്ങുന്നത്​.

നാ​​​ഗ​​​പ​​​ട്ട​​​ണ​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ ഇ​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് സ​​​ര്‍​​​ക്കാ​​​ര്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്കിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്തു കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!