മാതമംഗലം താറ്റിയേരിയിലെ കോക്കാടന്‍ ഹൗസില്‍ മധു (42) വിനാണ് കുത്തേറ്റത്. തടയാനെത്തിയ മറ്റ് രണ്ട് പ്രവര്‍ത്തകരയ
താറ്റേരിയിലെ മുണ്ടയാട്ട് ഹൗസില്‍ ഷിജു (38), വലിയ കുതിരുമ്മല്‍ കലേഷ് (33)എന്നിവർക്കും പരിക്കുപറ്റി .
മൂന്നുപേരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ അനീഷിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പോലിസിനോട് പറഞ്ഞു.