കൊല്ലംമൺറോതുരുത്തിൽ സിപിഐ എം പ്രവർത്തകൻ മണിലാലിനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ തിങ്കളാഴ്‌ച കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കും.
.
മൺറോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.
പകൽ ഒന്നു മുതൽ വൈകിട്ട് നാലുവരെയാണ് ഹർത്താൽ.