Monday, December 23
BREAKING NEWS


ആത്മീയത എന്നാൽ വസ്ത്രധാരണം മാത്രമല്ല; സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു.

By sanjaynambiar

ആത്മീയ ജീവിതം നയിക്കാൻ തുടങ്ങിയതോടെ വാർത്തകളിൽ ഇടം പിടിച്ച ബിഗ് ബോസ്‌ താരമാണ് സോഫിയ ഹയാത്ത്.

2016ൽ സന്ന്യാസിയായ സോഫിയ ഹയാത്ത്, ജിയ സോഫിയ മദർ എന്ന പേര് സ്വീകരിച്ചിരുന്നു.

പിന്നീട് ആത്മീയ മാർഗം ഉപേക്ഷിച്ച് വീണ്ടും സോഫിയ താര ജീവിതത്തിൽ തിരിച്ചെത്തി. സോഫിയയെ പോലെ തന്നെ ആത്മീയ മാർഗം സ്വീകരിച്ച സന ഖാൻ കഴിഞ്ഞ ദിവസം മതപുരോഹിതൻ ആയ മുഫ്തി അനസിനെ വിവാഹം കഴിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിന്നു. എന്നാൽ സനാഖാന്റെ വാർത്തകൾക്ക് ഇടയിൽ തന്റെ പേരും ചേർക്കുന്നതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

ശിവഭക്തിയില്‍ ലയിച്ച് സോഫിയ ഹയാത്ത്

സനാഖാനുമായുള്ള താരതമ്യം കേട്ട് മടുത്തെന്നും, ആത്മീയത എന്നാൽ വസ്ത്രധാരണം മാണെന്നാണ് ചിലർ കരുതിയിരിക്കുന്നത്.

താൻ ഇപ്പോൾ എല്ലാ ദിവസവും സന്ന്യാസിയുടെ വസ്ത്രം ധരിക്കുന്നില്ല.

എന്നാലും ആത്മീയതയ്ക്ക് ഒട്ടും കുറവും വന്നിട്ടില്ല. ആത്മീയത എന്നത് പൂർണ്ണമായി വസ്ത്രം ധരിക്കുന്നതിനേക്കാൾ ആത്മീയത ഉള്ളതിനാൽ ഒരാൾ ധരിക്കുന്ന വസ്ത്രധാരണത്തെക്കുറിച്ചല്ലെന്നും വിശ്വസിക്കുന്നു.സന്ന്യാസിആയിട്ടുള്ള 18 മാസം താൻ സെക്സ് ചെയ്തിട്ടില്ല. സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു. ഇപ്പോഴും ജീവിക്കുന്നത് ആത്മീയതയുള്ള മദർ സോഫിയ തന്നെ ആയിട്ടാണ്. മാനസിക നിലവാരം കുറഞ്ഞ ചിന്തകൾ ഉള്ളവർക്ക് ഇതൊന്നും മനസിലാവില്ല എന്ന് സ്പോർട്ട് ബോയിക്ക് നൽകിയ ആഭിമുഖത്തിൽ ആണ് താരതമ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!