ഷിഗെല്ല ജാഗ്രതയിൽ കോഴിക്കോട്. ചെലവൂർ, മുണ്ടക്കൽത്താഴം, മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം ഉണ്ട്. നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇനിയും എണ്ണം കൂടിയാൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കടുത്ത പനി, ഛർദ്ദിൽ, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മലിന ജലം, ഭക്ഷണം, രോഗ ബാധിതരുമായുള്ള സമ്പർക്കം തുടങ്ങിയവയാണ് ലക്ഷണം.
1 മുതൽ ഏഴു ദിവസങ്ങൾ ക്കുള്ളിൽ ലക്ഷങ്ങൾ കാണിച്ചു തുടങ്ങുക.