Sunday, December 22
BREAKING NEWS


Travel

കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍,വയനാട് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി
Kerala News, Latest news, Travel, Wayanad

കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍,വയനാട് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി

കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി.മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​ത്തു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കും 65 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള വ​യോ​ധി​ക​ര്‍​ക്കും ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന വ​ലി​യ ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്.വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം തു​റ​ന്ന​തോ​ടെ വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ജി​ല്ല​യി​ലേ​ക്കെ​ത്...
രണ്ടാം ഹണിമൂണിന് നിര്‍ബന്ധിച്ച് ആന്റി; ബാഗ്  കൊടുത്തു: ദമ്പതികള്‍ ഖത്തര്‍ ജയിലില്‍
Travel

രണ്ടാം ഹണിമൂണിന് നിര്‍ബന്ധിച്ച് ആന്റി; ബാഗ് കൊടുത്തു: ദമ്പതികള്‍ ഖത്തര്‍ ജയിലില്‍

മുംബൈ∙ രണ്ടാമതൊരു ഹണിമൂൺ ട്രിപ്പിനു പോകാൻ മുംബൈക്കാരായ മുഹമ്മദ് ഷരീഖും ഒനിബ ഖുറേഷിയും തയാറായിരുന്നില്ല. മാത്രമല്ല, പോകുന്നതിന് രണ്ടു ദിവസങ്ങൾക്കുമുൻപ് ഗർഭിണിയാണെന്ന് ഒനിബ തിരിച്ചറിഞ്ഞതോടുകൂടി പ്രത്യേകിച്ചും. എന്നാൽ ഷരീഖിന്റെ പിതാവിന്റെ പെങ്ങൾ, ട്രിപ്പിന്റെ ‘സ്പോൺസർ’ കൂടിയായ തബാസും റിയാസ് ഖുറേഷിയുടെ നിർബന്ധം സഹിക്കവയ്യാതെയാണ് ഇരുവരും ഖത്തറിലേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ജൂലൈയിൽ ഖത്തറിലേക്കു പോയ അവർ ലഹരിമരുന്നായ ഹഷീഷ് കൈവശം വച്ചതിന് അവിടെ ജയിലിലായി. ഇതുവരെ പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. ‘നിനക്കും ഒനിബയ്ക്കും ഖത്തറിൽ അടിച്ചുപൊളിക്കാൻ വേണ്ടി കുറേയേറെപ്പണം ഞാൻ ചെലവഴിച്ചിട്ടുണ്ട്. യാത്ര ഇപ്പോൾ റദ്ദാക്കുകയാണെങ്കിൽ ധാരാളം പണം എനിക്കു നഷ്ടമാകും. ഗർഭിണികൾക്ക് യാത്ര ചെയ്യാനാകില്ലെന്നാണോ നീ പറയുന്നത്’ – തബാസും മരുമകനായ ഷരീഖിനോടു അന്ന് തിരിച്ചുചോദിച്ചു. അവസാനം നിർബന്ധം സഹിക്കവയ്യാതെ അവർ യാത്ര പോ...
കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത
Health, Idukki, Travel, Wayanad

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തിൽ കടിഞ്ഞാൺ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകൾ. പിന്നിട്ട മാസങ്ങളിൽ ഏറ്റവും അധികം പേർ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന  രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയർന്ന ആശങ്ക. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവർത്തകരുടെ ആശങ്ക വർധിപ്പിച്ചു. തമിഴ്‌നാടും കര്‍ണാടകയുമായി വയനാട് ജില്ല അതിര്‍ത്തി പങ്കിടുന്നതും തമിഴ്‌നാടുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ജില്ലയാണ് ഇടുക്കിയെന്നതുമാ...
COVID, Idukki, Travel, Wayanad

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത ലോക്ഡൗൺ നിയന്ത്രണം നീക്കിയതോടെ വയനാട് ചുരം വ്യൂ പോയന്റിൽ കൂടി നിൽക്കുന്ന സഞ്ചാരികൾ കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തിൽ കടിഞ്ഞാൺ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകൾ. പിന്നിട്ട മാസങ്ങളിൽ ഏറ്റവും അധികം പേർ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന  രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയർന്ന ആശങ്ക. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവർത്തകരുടെ ആശങ...
സൂപ്പര്‍ ഓവര്‍ സണ്‍ഡേ; ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ്
Entertainment, Sports, Travel

സൂപ്പര്‍ ഓവര്‍ സണ്‍ഡേ; ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ്

ദുബായ്: ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. നിശ്വിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടന്നു. ഞായറാഴ്ച നടന്ന തുടര്‍ച്ചയായ രണ്ടാം മത്സരമാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. നേരത്തെ നടന്ന കൊല്‍ക്കത്ത - ഹൈദരാബാദ് മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈക്കായി ക്രീസിലെത്തിയത് കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. പാണ്ഡ്യ റണ്ണൗട്ടായതോടെ സൂര്യകുമാര്‍ യാദവും ഇറങ്ങി. 11 റണ്‍സാണ് മുംബൈ രണ്ടാം സൂപ്പര്‍ ഓവറില്‍ നേടിയത്. നേരത്തെ ആദ്യ സൂപ്...
ആലുവയിലെ വീട്ടില്‍നിന്ന്‌ സ്വര്‍ണം മോഷ്ടിച്ച ജോലിക്കാരിയും സുഹൃത്തും അറസ്റ്റില്‍
Around Us, Culture, Reviews, Travel

ആലുവയിലെ വീട്ടില്‍നിന്ന്‌ സ്വര്‍ണം മോഷ്ടിച്ച ജോലിക്കാരിയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: ആലുവയിലെ വീട്ടിൽനിന്നു സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ. ഇടുക്കി കരുണാപുരം കരയിൽ വിദ്യ അനിൽകുമാർ (32), ഇടുക്കി രാമക്കൽമേട്, കൊണ്ടോത്തറ വീട്ടിൽ ജെയ്സൺ മോൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യ ജോലി ചെയ്തിരുന്ന വീട്ടിൽനിന്നു 12 പവനോളം സ്വർണം മോഷ്ടിച്ച് വിൽപന നടത്തിയ പ്രതികൾ പുതിയ സ്വർണം വാങ്ങിയതിന് ശേഷം ഇവ വിവിധ സ്ഥലങ്ങളിൽ പണയം വെച്ചിരിക്കുകയായിരുന്നു. ജില്ലാ റൂറൽ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ജി വേണു, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ, എസ്.ഐ.മാരായ ആർ.വിനോദ്, ജെർട്ടീന ഫ്രാൻസിസ്, ഷാജു.ടി.വി, എസ്.സി.പി.ഒ.മാരായ ഷാഹി, മീരാൻ, നിയാസ്, സാലിമോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ...
‘ഇതു പ്രോട്ടോകോൾ ലംഘനം അല്ലെ ?? ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് നല്ലത്\’ : കോടിയേരി ബാലകൃഷ്‌ണന്‍
Politics, Reviews, Travel

‘ഇതു പ്രോട്ടോകോൾ ലംഘനം അല്ലെ ?? ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് നല്ലത്\’ : കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഐഫോണ്‍ വാങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും കോണ്‍ഗ്രസ് ഉന്നയിച്ച അതേ പ്രോട്ടോക്കോള്‍ ലംഘനമാണ് രമേശ് ചെന്നിത്തലയും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. എന്തായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേയെന്നും കോടിയേരി ചോദിക്കുന്നു. സ്വ‍ര്‍ണക്കടത്ത് കേസ് ഒരു ബൂമറാം​ഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോള്‍ ശരിയായി. സിബിഐ ഒരു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത്. സ്വ...
error: Content is protected !!