അസമിൽ നിന്ന് ബാംഗ്ലൂരിൽ നഴ്സിങ് പഠനത്തിനായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
19 ക്കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ബാരേപേട്ട എംപി അബ്ദുൾ ഖാലിഖ് മുഖ്യമന്ത്രി യെഡിയ്യൂരപ്പയ്ക്ക് കത്തയച്ചു.
പഠനത്തിനായി കോളേജിൽ എത്തിയത്. അഡ്മിഷൻ ശരിയാക്കി കൊടുത്തത് കൊലപ്പെടുത്തിയ ഈ വ്യക്തിആയിരുന്നു.