Wednesday, December 18
BREAKING NEWS


ശ​ബ​രി​മ​ല​യി​ല്‍ വീണ്ടും 17 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

By sanjaynambiar

 ശ​ബ​രി​മ​ല​യി​ല്‍ 17 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 16 ദേ​വ​സ്വം ജീ​വ​ന​ക്കാ​ര്‍​ക്കും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ശ ബ രി മ ല യി ൽ ആ ദ്യ ആ ഴ്ച എ ത്തി യ ത് 9,000 തീ ർ ഥാ ട ക ർ

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ല്‍ ഡ്യൂ​ട്ടി​ക്കു​ള്ള കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​ട​ക്കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് എ​തി​ര​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു.

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് ഇ​ക്കു​റി ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​ല്‍​നി​ന്ന് 2000 ആ​ക്കി ഉ​യ​ര്‍​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണു കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!