Friday, December 20
BREAKING NEWS


‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ചിത്രം ‘കുരുതി’യുമായി പൃഥ്വിരാജ്

By sanjaynambiar

പൃഥ്വിരാജ് പ്രധാന കഥാപാത്രമായി വരുന്ന ചിത്രമാണ് കുരുതി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വി എത്തുന്നത്.

പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. 

‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ.

ഡിസംബർ 9ന് ഷൂട്ടിങ് ആരംഭിക്കുമെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു.പൃഥ്വിരാജ്,മാമുക്കോയ,റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവവര്‍ പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്.

https://www.facebook.com/PrithvirajSukumaran/posts/3497574000297639

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!