ക്ഷീരകര്‍ഷകരുടെ സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണം
By BHARATHA SABDHAM
ചിറ്റേത്തുകര: ക്ഷീര കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ക്ഷീരകര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുന്നതിനും ആയി സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉറപ്പാക്കണ...